അമിതവണ്ണവും വയറും കുറയ്ക്കാനുള്ള ചില പൊടികൈകൾ...
സ്ത്രീകൾക്ക് മാത്രല്ല പുരുഷന്മാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ചാടിയ വയർ അല്ലെങ്കിൽ കുട വയർ.നമ്മുടെ ഉള്ള ഭംഗി കൂടി നഷ്ടപ്പെടുത്തും.അധികം ആഹാരമൊന്നും കഴിക്കുന്നുണ്ടാവില്ല എങ്കിലും വയർ അങ്ങനെതന്നെ തന്നെ അവിടെകാണും.എങ്കിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു ഫലപ്രദമായ മാർഗങ്ങളിലൂടെ നമുക്ക് വയറു കുറക്കാം.വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറക്കാനുള്ള കുറച്ചു മാർഗങ്ങൾ കഴിഞ്ഞ പാർട്ടിൽ (Click Here PART 1 ,PART 3പറഞ്ഞിരുന്നു .ഇനി ചില പൊടികൈകൾ നോക്കാം.
വെള്ളം :നമ്മുടെ വീട്ടിൽ തന്നെയുള്ള ശുദ്ധമായ വെള്ളം കുടിക്കുക എന്നുള്ളത് ഒട്ടും കാശ് ചിലവില്ലാത്ത കാര്യമാണ് .ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയുന്നതിൽ വെള്ളം നല്ല പങ്ക് വഹിക്കുന്നുണ്ട്.പക്ഷെ ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം.എങ്ങനെയാണു ഒരു വ്യക്തി ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കണക്കു കൂട്ടുന്നതെന്നു നോക്കാം:നിങ്ങളുടെ മൊത്തം ഭാരത്തിനെ കിലോഗ്രാമിൽ എടുത്തിട്ട് 30 കൊണ്ട് ഹരിക്കുക.ഇപ്പോൾ നിങ്ങൾക്ക് ഒരു 60 kg ഉണ്ടെങ്കിൽ അതിനെ 30 കൊണ്ട് ഹരിക്കുമ്പോൾ 2 കിട്ടും,(60 /30 = 2L ) 2 ലിറ്റർ വെള്ളം ആണ് നിങ്ങൾ ഒരു ദിവസം കുടിക്കേണ്ടത്.
വെറുംവയറ്റിൽ ചൂട് നാരങ്ങാ വെള്ളം :വയറിലെ കൊഴുപ്പു കുറക്കാൻ ഏറ്റവും നല്ലൊരു മാർഗമാണിത്.നാരങ്ങാ നീര് നമ്മുടെ കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും കൊഴുപ്പു ഇല്ലാതാക്കുന്ന കരളിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്നു.PART 1ഇളം ചൂടുവെള്ളത്തിൽ ഒരു പകുതി നാരങ്ങയുടെ നീരും കുറച്ചു ഉപ്പ് അല്ലെങ്കിൽ തേൻ ചേർത്ത് കഴിക്കാവുന്നതാണ് .അതിരാവിലെ തന്നെ വെറും വയറ്റിൽ വേണം കുടിക്കാൻ.
വെളുത്തുള്ളി : ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറക്കാനും വെളുത്തുള്ളിക്ക് കഴിയും.കൊഴുപ്പിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുകയാണ് ഇത് ചെയ്യുന്നത്.ദിവസത്തിന്റെ ഏതെങ്കിലും ഒരു സമയത്ത് കുറച്ചു വെളുത്തുള്ളി കഷ്ണം കടിച്ചു തിന്നുക,അങ്ങനെ ബുദ്ധിമുട്ടുണ്ടെങ്കിൽ വെളുത്തുള്ളി ചുട്ടെടുത്തിട്ടും കഴിക്കാം.വെളുത്തുള്ളിയും തേനും :കുറച്ചു വെളുത്തുള്ളി കഷണങ്ങൾ തൊലിപൊളിച്ച് എടുത്തിട്ട് ഒരു ഗ്ലാസിന്റെ കുപ്പിയിൽ ഇടുക,അതിലേക്കു തേനും ഒഴിക്കുക,എല്ലാ വെളുത്തുള്ളി കഷണങ്ങളും തേനിൽ മുങ്ങികിടക്കണം.ഒരു സ്പൂൺ വെച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം അടച്ചു വെക്കുക.ഒരു 3 ആഴ്ച എങ്കിലും അങ്ങനെ വെച്ചതിന് ശേഷം രാവിലെ ഓരോ സ്പൂൺ മിക്സ് എടുത്ത് വെറും വയറ്റിൽ കഴിക്കുക.
ജീരക വെള്ളം : വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് കൊഴുപ്പ് ഇല്ലാതാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഒരു സ്പൂൺ ജീരകം ചേർത്ത് വെള്ളം തിളപ്പിക്കുക,അതിനു ശേഷം അത് അരിച്ചെടുത്ത് ഇളം ചൂടോടെ കുടിക്കുക.
വെളിച്ചെണ്ണ : വെളിച്ചെണ്ണയിൽ കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം എന്നിരുന്നാലും അത് ശരീരത്തിന് ആവശ്യമായ ഒന്നാണ്,മാത്രമല്ല ശരീരത്തിന്റെ ചൂട് നിലനിർത്താൻ സഹായിക്കുന്നു തന്മൂലം കൊഴുപ്പ് അലിയുന്നു.ദിവസവും ഒരു 2 സ്പൂൺ വെളിച്ചെണ്ണ എങ്കിലും ആഹാരമുണ്ടാക്കുമ്പോൾ ഉപയോഗിക്കുക.മറ്റു എണ്ണയുടെ കൂടെ കലർത്തി ഉപയോഗിക്കരുത്.
കറുവപ്പട്ട :കറുവപ്പട്ടയും ശരീരത്തിലെ ചൂട് നിലനിർത്തുന്ന ഒന്നാണ് അതുകൊണ്ടു തന്നെ കൊഴുപ്പ് അലിഞ്ഞുപോകുന്നു.ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവും കുറക്കുന്നു,പ്രമേഹം വരാതെ തടയുന്നു.കറുവപ്പട്ടയുടെ പൊടിയോ അല്ലെങ്കിൽ കഷ്ണം ആയിട്ടോ ഉപയോഗിക്കാം കറുവപ്പട്ടയുടെ ഓയിൽ ഉപയോഗിക്കാതിരിക്കുക .അത് വാ പൊട്ടുന്നതിനും അൾസർ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം :നമ്മൾ ഉണ്ടാക്കുന്ന ചായയിലോ കാപ്പിയിലോ കറുവപ്പട്ട പൊടി വിതറാം,സാലഡിന്റെ മുകളിൽ സൊസിൽ വിതറാം,കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം പക്ഷെ അത് ബ്ലഡ് പ്രഷർ കുറയ്ക്കും അതിനാൽ പ്രഷർ ഗുളികകൾ കഴിക്കുന്നവർ ചെയ്യാതിരിക്കുക.
ഓർഗാനിക് ചായകൾ : പലതരം സ്‌പൈസസ് ഇട്ടുണ്ടാക്കുന്ന ചായകൾ ഓർഗാനിക് ചായ .അവ ചൂടോടെ കുടിക്കുന്നത് കൊഴുപ്പ് ഇല്ലാത്തക്കും.ഗ്രീൻ ടി :നമുക്ക് അറിയാം ഗ്രീൻ ടി കുടിക്കുന്നത് കൊഴുപ്പമൊരു പരിധി വരെ ഇല്ലാതാക്കുമെന്ന്,രത്രിയിലെ ആഹാരത്തിനു മുന്പായിതു കുടിക്കുന്നത് ദഹനം എളുപ്പമാക്കും.പഞ്ചസാരയോ തേനോ ചേർത്ത് കുടിക്കാം.
മിന്റ് ഇലയും തേനും ചേർത്ത ചായ :മിന്റ് ഇലകൾ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു തേൻ വയർ ക്ലീൻ ചെയ്യുകയും ചെയ്യുന്നു.മിന്റ് ഇലകൾ ഇട്ട് വെള്ളം നന്നായി തിളപ്പിക്കുക.ഒരു സ്പൂൺ തേൻ ചേർക്കുക കുറച്ച കുരുമുളകുപൊടിയും ചേർക്കുക.ഒരു 5 മിനിറ്റ് എങ്കിലും തിളപ്പിച്ചതിനു ശേഷം അരിച്ചു കുടിക്കുക
ഇഞ്ചി ചായ : നമുക്കറിയാം നമ്മുടെ വയറ്റിലെ അസ്വാസ്ഥതകൾക്ക് ഇഞ്ചി നല്ലൊരു മരുന്നാണ്.അതുപോലെതന്നെ വയറ്റിലെ കൊഴുപ്പും ഇഞ്ചി ഇല്ലാതാക്കുന്നു.ശരീരത്തിലെ ചൂട് കൂട്ടുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ ഉല്പാദനവും കുറക്കുന്നു.സ്ട്രെസ് ശരീരഭാരം കൂട്ടുമെന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു .എങ്ങനെയാണു ഇഞ്ചി ചായ ഉണ്ടാക്കുന്നതെന്ന് നോക്കാം:ഒരു സ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി ഇട്ട് വെള്ളം തിളപ്പിക്കുക ,ഒരു 10 മിനുട്ട് എങ്കിലും തിളപ്പിക്കണം,അതിനു ശേഷം അരിച്ചെടുത്തിട്ട് ഒരു സ്പൂൺ തേനും ഒരു പകുതി നാരങ്ങയുടെ നീരും ചേർത്ത് ഇളക്കിയോജിപ്പിക്കുക.കുടിക്കുക ,തേനിന് പകരം പഞ്ചസാര ഉപയോഗിക്കാം.
വണ്ണം കുറക്കാനുള്ള ഒരു വെള്ളം ഉണ്ടാക്കാം :ആവശ്യമുള്ള സാധനങ്ങൾ നോക്കാം,വെള്ളം 2 ലിറ്റർ,കുക്കുമ്പർ 1 മീഡിയം സൈസ്,ഇഞ്ചി ചെറുതായരിഞ്ഞത് ഒരു ടേബിൾസ്പൂൺ ,നാരങ്ങാ 1 ,മിന്റ് ഇല ഒരു 12 എണ്ണം.ഇവയെല്ലാം കൂടെ മിക്സ് ചെയ്ത് ഒരു രാത്രി വെക്കുക.രാവിലെ വെറും വയറ്റിൽ കുടിക്കുക.ഇത് എല്ലാ ദിവസവും ആവർത്തിക്കുക.ഒരു രണ്ടു മാസം കഴിയുമ്പോൾ കൊഴുപ്പ് പോയിട്ട് വണ്ണം കുറയുന്നത് കാണാം.PART 1
ക്രൻബെറി ജ്യൂസ്:ഒരുപാട് നാച്ചുറൽ ആസിഡ് അടങ്ങിയിരിക്കുന്ന ഒന്നാണ് ക്രൻബെറി അത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.ഒരു കപ്പ് മധുരം ചേർക്കാത്ത ക്രൻബെറി ജ്യൂസ് എടുത്തിട്ട് അതിൽ ഒരു 7 കപ്പ് വെള്ളം ചേർക്കുക.രാവിലെ ബ്രേക്ഫാസ്റ്റിന് മുൻപും ഉച്ചക്കും രാത്രിയിലും ആഹാരത്തിനു മുൻപായി കുടിക്കുക.
ഫിഷ് ഓയിൽ :ശരീരത്തിലെ കൊളെസ്റ്ററോളിന്റെ അളവ് കുറയ്ക്കുന്നതിൽ ഫിഷ് ഓയിൽ വലിയ പങ്ക് വഹിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ആസിഡുകൾ കൊഴുപ്പ് ഇല്ലാതാക്കുന്നു.ദിവസവും 5 ഗ്രാം ഫിഷ് ഓയിൽ ശരീരത്തിൽ ചെല്ലണം,അതായത് ഒരു ടേബിൾസ്പൂൺ.അല്ലെങ്കിൽ പകരം ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്ന സാൽമൺ,മത്തി പോലുള്ള മൽസ്യങ്ങൾ ധാരാളം കഴിക്കുക.
ചിയ വിത്തുകൾ : ഒമേഗ 3 ഫാറ്റി ആസിഡ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ഫിഷ് ഓയിൽ കഴിക്കാൻ പറ്റാത്ത വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക് ചിയ സീഡ് കഴിക്കാം.ഇതും ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നു.ഓട്സ് ,സ്മൂത്തീസ് ഇവയിലൊക്കെ ഇത് ഇട്ടു കഴിക്കാം.
PART 1 PART 3

Leave a Comment