വേഗത്തിൽ എങ്ങനെ വയറിന് ചുറ്റുമുള്ള കൊഴുപ്പ് കളയാം ???
ഒരുപാട് വണ്ണം ആരും ആഗ്രഹിക്കുന്ന ഒന്നല്ല.പ്രത്യേകിച്ചു ചാടിയ വയർ നമ്മുടെ ഉള്ള ഭംഗി കൂടിക്കളയും.മെലിഞ്ഞിരിക്കാനാണ് പൊതുവെ എല്ലാർക്കും താത്പര്യം.പാകത്തിന് വണ്ണവും പൊക്കവുമൊക്കെ ചേരുമ്പോളാണ് ശരിക്കും സുന്ദരിയാകുന്നത് എന്നും നമുക്കറിയാം.മാത്രമല്ല ഡയബെറ്റിസ് മറ്റു ഹൃദയസംബന്ധമായ രോഗങ്ങൾ ഒകെ വരൻ വണ്ണം ഒരു കരണവുമാണ്. അതുകൊണ്ട് വണ്ണവും വയറും കുറക്കാനുള്ള കുറച്ചു ടിപ്സ് ആണ് ഇവിടെ 3 പാർട്ടുകളായി പറയുന്നത്.പാർട്ട് 1 നോക്കാം: ജീവിത ശൈലിയിലും ആഹാരത്തിലും കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് പെട്ടെന്ന് തന്നെ ആഗ്രഹിക്കുന്ന ശരീര ഘടന വീണ്ടെടുക്കാവുന്നതാണ്.PART 2 PART 3
രാവിലെ നേരത്തെ ഉണരുക: ഒരു ദിവസത്തിൽ ആകെ കുറച്ചു സമയം മാത്രമാണ് സ്ത്രീക്കൾക്ക് സ്വന്തം കാര്യത്തിനായി കിട്ടുക.അത് ബെഡിൽ ചിലവാക്കാതെ നേരത്തെ എഴുന്നേറ്റു ശീലിക്കുക.നേരത്തെ എഴുന്നേൽക്കുന്നവരിൽ ബോഡി മാസ്സ് ഇൻഡക്സ് (BMI) താമസിച്ചെഴുന്നേൽക്കുന്നവരെ അപേക്ഷിച്ച കുറവായി കാണുന്നുണ്ട്.
വ്യായാമം : നമ്മുടെ ശരീരത്തിലെ അടിഞ്ഞുകൂടിയ കൊഴുപ്പിൽ 60 % ഇല്ലാതാക്കാൻ എയറോബിക് വ്യായാമങ്ങൾ ( നീന്തൽ,ഓടുക തുടങ്ങിയവ )കൊണ്ട് സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.ദിവസം ഒരു 30 മിനിറ്റ് എങ്കിലും ഇത് ചെയ്യേണ്ടതുണ്ട്.അടുത്തതായി കാർഡിയോ വ്യായാമങ്ങൾ ആണ്.നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വ്യായാമങ്ങളാണ് കാർഡിയോ വ്യായാമങ്ങൾ.ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ്‌കൂടാതെ ഇത് സഹായിക്കുന്നു.ഇതും ദിവസവും 30 മിനിറ്റ് എങ്കിലും ചെയ്യണം.
ശരിയായ ഭക്ഷണക്രമം :വീട്ടുകാരുടെയും മക്കളുടെയും കാര്യങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിൽ സ്ത്രീകൾക്ക് മിക്കപ്പോഴും ആഹാരം സമയസമയത്ത് കഴിക്കാൻ കൂടെ പറ്റാറില്ല.സമയം തെറ്റിയുള്ള ഭക്ഷണരീതി,പെട്ടെന്ന് കഴിച്ചു തീർത്തിട്ട് ഓടാൻ വേണ്ടി വിഴുങ്ങുന്ന രീതി അതായത് ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാൻ എങ്കിലേ ശരിയായ ദഹനം നടക്കുകയുള്ളു.ഇതൊക്കെയും വണ്ണം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ്.മധുരം കുറക്കുക ഫാസ്റ്റ് ഫുഡുകൾ നിർത്തുക :ഏറ്റവും കൂടുതൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയത് മധുരപദാര്ഥങ്ങളിലാണ്,ശരീരത്തിൽ കൊഴുപ്പു അടിയുന്നതിന് കാർബോ ഹൈഡ്രേറ്റ് കാരണമാകുന്നു .സോഫ്റ്റ് ഡ്രിങ്ക്സ്,ഐസ് ക്രീംസ്,ഡോനട് മുതലായവ ഒഴിവാക്കുക.കൊഴുപ്പ് കൂടിയ ഫാസ്റ്റ് ഫുഡുകളായ പിസ്സ,ബർഗർ തുടങ്ങിയവയും ഉപേക്ഷിക്കുക.
നാരുകൾ അടങ്ങിയ ആഹാരം: 19 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകൾ നിർബന്ധമായും ധാരാളം പച്ചക്കറികൾ ദിവസവും കഴിക്കണം.നാരുകൾ കൂടുതൽ അടങ്ങിയ പഴങ്ങളും പയറുവർഗങ്ങൾ ഇലകൾ കൂടെ ഉൾപ്പെടുത്തുക.പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക: ചെറിയ മത്സ്യങ്ങൾ( നത്തോലി,മത്തി..തുടങ്ങിയവ ),സാൽമൺ മൽസ്യം,മുട്ട,കോഴിയിറച്ചി ഇവയൊക്കെ പ്രോട്ടീൻ ധാരാളം ഉള്ളവയാണ്.ഗർഭിണികൾ മൽസ്യം കഴിക്കുമ്പോൾ വലിയ മത്സ്യങ്ങൾ ഒഴിവാക്കുക കാരണം അതിൽ മെർക്കുറി കൂടുതൽ ഉണ്ട് അത് PART 2 PART 3അബോർഷൻ കാരണമാകും.
പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കിട്ടുന്നില്ലെങ്കിൽ പ്രോട്ടീൻ സപ്പ്ളിമെന്റസ് ഉപയോഗിക്കാം ( പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശത്തോടെ മാത്രമേ പക്ഷെ ഉപയോഗിക്കാവൂ ചിലത് ശരീരത്തിൽ ചീത്ത കൊഴുപ്പ് കൂടുന്നതിന് കാരണമാകും) ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക.ദിവസവും രണ്ട് നേരമൊക്കെ കഴിക്കാം.ഗ്രീക്ക് യോഗേർട്ട് ആണ് കൂടുതൽ നല്ലത്.
മാനസിക സമ്മർദ്ദം കുറക്കുക : നമുക്ക് മനസിന് സമ്മർദം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു.അത് ശരീരത്തിൽ കൊഴുപ്പ് ഉണ്ടാക്കുന്നു.ദീർഘ ശ്വസന വ്യായാമങ്ങൾ ശീലിക്കുക:നിലത്തു ഇരുന്നിട്ട് പയ്യെ ശ്വാസം ഉള്ളിലേക്ക് എടുക്കുക (ഒരു 10 സെക്കന്റ് എടുക്കുക) അതുപോലെ പുറത്തേക്ക് വിടുക.ഇത് ഒരു 3 മുതൽ 5 മിനിറ്റ് വരെ തുടരുക.
യോഗ :ശ്വസന വ്യായാമം സഹായകരമാണെന്ന് തോന്നിയാൽ യോഗ ശീലിച്ച തുടങ്ങുക.കൊഴുപ്പ് ഉണ്ടാക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം കുറക്കാൻ ഇവ സഹായിക്കും.
നല്ല ഉറക്കം : ദിവസവും 7 മുതൽ 8 മണിക്കൂർ ഉറക്കം ഉണ്ടാവണം.ഉറങ്ങാതിരിക്കുമ്പോൾ വിശപ്പ് ഉണ്ടാകും.വീണ്ടും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും.മാത്രമല്ല ഉറക്കക്കുറവ് മൂലം ശരീരത്തിൽ കോർട്ടിസോൾ അളവ് കൂടുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു.വണ്ണം കുറക്കാനുള്ള വ്യായാമങ്ങളും ആഹാരക്രമങ്ങളും അടുത്ത പാർട്ടിൽ.PART 2 PART 3

Leave a Comment