ശരീരത്തെ പരിഹസിക്കുന്നവര്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് വിദ്യ; ഒടുവില്‍ മറുപടി ഇങ്ങനെ......


ശരീരഭാരത്തിന്റെപേരില്‍നിരവധിപരിഹാസങ്ങള്‍ക്ക്വിധേയയായിട്ടുള്ളനടിയാണ്വിദ്യാബാലന്‍.കളിയാക്കുന്നവര്‍ക്ക്നല്ലമറുപടിയുമായിവിദ്യരംഗത്ത്വന്നിട്ടുണ്ട്

ദിനംപ്രതിഇത്തരത്തിലുള്ളപരിഹാസമേല്‍ക്കേണ്ടിവരുന്നവര്‍ക്ക്  പ്രചോദനമേകാന്  വിദ്യഒരുവീഡിയോപുറത്തിറക്കിയിരിക്കുകയാണ്വിദ്യതന്നെയാണ്...അഭിനയിച്ചിരിക്കുന്നതുംഗാനംആലപിച്ചിരിക്കുന്നതും.  'ലെറ്റ്ഡ് ടോക്ക്എബൗട്ട്ബോഡിഷേമിങ്എന്ന്പേരിട്ടിരിക്കുന്നവീഡിയോഇതിനകംസാമൂഹികമാധ്യമങ്ങള്‍ഏറ്റെടുത്തുകഴിഞ്ഞു

സാരിയുടുത്ത്കറുത്തഷാള്‍കൊണ്ട്ശരീരംമുഴുവന്‍മൂടിയാണ്വിദ്യതുടക്കത്തില്‍പ്രത്യക്ഷപ്പെടുന്നത്.വികാരാധീനയായികരയുന്നതുംകാണാം...ഒടുവില്‍ഷാള്‍വലിച്ചെറിഞ്ഞ്ആത്മവിശ്വാശത്തോടെനില്‍ക്കുന്നവിദ്യശക്തമായസന്ദേശവുംഇതോടൊപ്പംനല്‍കുന്നു.  

വീഡിയോകാണാം......
                 


No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.