ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അഭയമായി മാറിയ മനുഷ്യന്‍...


വളരെവളരെവര്‍ഷങ്ങള്‍ക്ക്മുമ്പാണ്... അന്ന്അജീത്സിങ്ങിന്വയസ്സ്18... ഒരുബന്ധുവിന്‍റെവിവാഹപരിപാടികളില്‍പങ്കെടുക്കുകയായിരുന്നുഅജീത്അന്ന്അവിടെദേവദാസിനൃത്തംഅവതരിപ്പിക്കാന്‍ഒരുസ്ത്രീയെത്തിഅവരോടുള്ളഅവിടെകൂടിനിന്നവരുടെപെരുമാറ്റംഅജീത്തിനെഅസ്വസ്ഥനാക്കിനൃത്തംകഴിഞ്ഞശേഷവുംകൂടിയിരുന്നആള്‍ക്കൂട്ടംഅവരെവെറുതെവിട്ടില്ലകളിയാക്കിക്കൊണ്ടേയിരുന്നു
സ്ത്രീയോടുള്ളആള്‍ക്കൂട്ടത്തിന്‍റെസമീപനംഅജീത്തിനെഞെട്ടിപ്പിക്കുകയുംവേദനിപ്പിക്കുകയുംചെയ്തുഅങ്ങനെയാണ്ലൈംഗികതൊഴിലാളികളായവര്‍ക്ക്വേണ്ടിഅവരുടെകുട്ടികള്‍ക്ക്വേണ്ടിഎന്തെങ്കിലുംചെയ്യണമെന്ന്അജീത്തീരുമാനിക്കുന്നത്നൃത്തംകഴിഞ്ഞശേഷംഅജീത്അവര്‍ക്കരികിലെത്തിഅവരുടെകുഞ്ഞുങ്ങളുടെപഠനവുംമറ്റ്കാര്യങ്ങളുംതാന്‍ശ്രദ്ധിക്കട്ടെഎന്ന്അജീത്ചോദിച്ചു

ഒരു18 വയസ്സുകാരനെസംബന്ധിച്ച്ഇതൊട്ടുംഎളുപ്പമായിരുന്നില്ലഅജീത്അന്ന്വെറുംഒന്നാംവര്‍ഷബിരുദവിദ്യാര്‍ത്ഥിമാത്രമായിരുന്നുപക്ഷെഎന്നിട്ടുംരണ്ടാമതൊന്നുചിന്തിക്കാന്‍അജീത്നിന്നില്ലമൂന്ന്കുട്ടികളേയുംഅജീത്ദത്തെടുത്തുഅവരുടെപഠനവുംഎല്ലാകാര്യങ്ങളുംനോക്കാമെന്ന്ഉറപ്പുനല്‍കി
വീട്ടുകാരുംനാട്ടുകാരുമെല്ലാംഎതിര്‍ത്തുപക്ഷെഅജീത്ചെയ്യാനുറച്ചകാര്യങ്ങളില്‍നിന്നുംപിന്നോട്ട്നീങ്ങിയില്ലഅയാള്‍ഒഴിവ്സമയങ്ങളിലെല്ലാംകുട്ടികളെപഠിപ്പിച്ചുഅവരുടെഅമ്മനയിക്കുന്നഅതേജീവിതംഅവര്‍ക്കുംനയിക്കേണ്ടിവരരുതെന്ന്അജീത്ഉറപ്പിച്ചിരുന്നുഅതോടൊപ്പംതന്നെവരാണസിയിലെറെഡ്ലൈറ്റ്ഏരിയയിലെലൈംഗികതൊഴിലാളികളുടെമക്കളെകൂടിഅജീത്പഠിപ്പിച്ചുതുടങ്ങിപക്ഷെവളരെപെട്ടെന്ന്തന്നെതാന്‍കരുതിയിരുന്നഅത്രഎളുപ്പമല്ലകാര്യങ്ങളെന്ന്അജീത്തിന്മനസ്സിലായി.
വിദ്യാഭ്യാസത്തോടൊപ്പംആരോഗ്യകാര്യങ്ങളിലുംഅവര്‍ക്ക്ആവശ്യമുള്ളനിര്‍ദ്ദേശങ്ങള്‍നല്‍കേണ്ടതുണ്ടായിരുന്നു. HIV പോലെയുള്ളകാര്യങ്ങളില്‍വേണ്ടനിര്‍ദ്ദേശങ്ങള്‍നല്‍കേണ്ടതുണ്ടായിരുന്നുഅതേസമയംതന്നെഅടിമത്തവുംട്രാഫിക്കിങ്ങുംഅവിടെയുള്ളപെണ്‍കുട്ടികളനുഭവിക്കുന്നപ്രശ്നങ്ങളായിരുന്നുഅതൊക്കെപരിഹരിച്ചെങ്കില്‍മാത്രമേഅവര്‍ക്ക്നല്ലൊരുഭാവിയുണ്ടാകുമായിരുന്നുള്ളൂ

പോരാടാനുറച്ച്അജീത്തുംസംഘവും 

അങ്ങനെയാണ്1993 -ല്‍Guria എന്നഓര്‍ഗനൈസേഷന്‍പിറവിയെടുക്കുന്നത്ലൈംഗികചൂഷണത്തിനെതിരെപോരാടുകസ്വാതന്ത്ര്യംആഗ്രഹിക്കുന്നപെണ്‍കുട്ടികളെഅതിലേക്കെത്തിക്കുകതുടങ്ങിയവയായിരുന്നുസംഘടനയുടെലക്ഷ്യങ്ങള്‍

സെക്സ്റാക്കറ്റുകളെകുടുക്കുകഎന്നതായിരുന്നുഅജീത്തിന്‍റെഅടുത്തലക്ഷ്യംഅയാള്‍കുറച്ച്ഹിഡന്‍ക്യാമറകള്‍സംഘടിപ്പിച്ചുപേനഷര്‍ട്ടിന്‍റെബട്ടണ്‍വാച്ച്തുടങ്ങിയഇടത്തെല്ലാംക്യാമറവച്ചുതുടര്‍ന്ന്ഒരുകസ്റ്റമറെപ്പോലെഅകത്തെത്തിഎവിടെയൊക്കെയാണ്പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടികള്‍ചൂഷണത്തിനിരയാകുന്നത്എന്നറിയുകയായിരുന്നുമുഖ്യലക്ഷ്യം
ഇത്തരംസ്ഥലങ്ങളെല്ലാംകണ്ടെത്തിയശേഷംനിരവധിവളണ്ടിയര്‍മാരുമായിഅജീത്ത്വരാണസിയിലെശിവദാസ്പൂരിലെത്തിഒറ്റദിവസംകൊണ്ട്അജീത്തുംസംഘവുംരക്ഷിച്ചെടുത്തത്15 പെണ്‍കുട്ടികളേയാണ്അതിനുശേഷംപലയിടങ്ങളിലുംനടത്തിയറെയ്ഡില്‍ആയിരത്തിലധികംപെണ്‍കുട്ടികളെമോചിപ്പിച്ചു

സെക്സ്റാക്കറ്റിനുംസെക്സ്ട്രാഫിക്കിങ്ങിനുമെതിരെനിരവധികാമ്പയിനുകളുംറാലികളുംഅജീത്തിന്‍റെനേതൃത്വത്തില്‍സംഘടിപ്പിച്ചുമോചിപ്പിച്ചപെണ്‍കുട്ടികളെസര്‍ക്കാരിന്‍റെഅഭയകേന്ദ്രങ്ങളിലാക്കികൗണ്‍സിലിങ്ങ്നല്‍കിയശേഷംമാതാപിതാക്കളുടെഅടുത്തെത്തിച്ചുഅതിനുശേഷവുംഅവരെഅജീത്തുംസംഘവുംശ്രദ്ധിക്കുന്നുണ്ടായിരുന്നുവീണ്ടുംലൈംഗികാടിമകളായിമാറുന്നില്ലായെന്ന്ഉറപ്പ്വരുത്തുന്നുണ്ടായിരുന്നു
പെണ്‍കുട്ടികളെമോചിപ്പിച്ചശേഷംഅജീത്ത്ചെയ്തത്റാക്കറ്റിലുള്‍പ്പെട്ടപിമ്പുകളുള്‍പ്പടെഉള്ളവരെനിയമത്തിന്മുന്നിലെത്തിക്കുകഎന്നതായിരുന്നുഗുരിയഎന്നഓര്‍ഗനൈസേഷന്‍1400 കേസുകളാണ്ട്രാഫിക്കേഴ്സിനെതിരെഫയല്‍ചെയ്തത്അതില്‍പലരുംജയിലിലാവുകയുംചെയ്തുഅവര്‍ക്ക്ജാമ്യംകിട്ടാതിരിക്കാനുംഅജീത്തുംസംഘവുംശ്രദ്ധിച്ചിരുന്നു

മോചിപ്പിക്കപ്പെടുന്നപെണ്‍കുട്ടികള്‍ക്ക്കോടതിയില്‍സംഭവിച്ചതെല്ലാംധൈര്യത്തോടെതുറന്നുപറയാനുള്ളപരിശീലനവുംഅജീത്തുംഓര്‍ഗനൈസേഷനുംനല്‍കിപലരേയുംഒളിപ്പിച്ചുപാര്‍പ്പിച്ചുവിചാരണപൂര്‍ത്തിയാകുന്നതുവരെ
ഇങ്ങനെമോചിപ്പിക്കുന്നപെണ്‍കുട്ടികളെപുനരധിവസിപ്പിക്കാനുംഅവരെവിവിധപ്രൊഫഷനുകളിലേക്ക്തിരിച്ചുവിടാനുമുള്ളപരിശീലനവുംഅജീത്ത്നല്‍കിഎജുക്കേഷണല്‍വര്‍ക്ക്ഷോപ്പുകളുംപരിശീലനങ്ങളുംനല്‍കിവസ്ത്രങ്ങളുംഭക്ഷണവുമടക്കംപെണ്‍കുട്ടികള്‍ക്ക്നല്‍കാന്‍പലരുംസഹായിച്ചു

2009 -ല്‍വരാണസിയിലെസ്വന്തംവീടിനടുത്ത്നിന്നാണ്17 വയസ്സുള്ളഒരുപെണ്‍കുട്ടിയെതട്ടിക്കൊണ്ടുപോകുന്നത്അവളെകടത്തിയത്ദില്ലിയിലേക്കായിരുന്നുഅവിടെഅടച്ചിട്ടൊരുമുറിയില്‍നിരവധിദിവസങ്ങള്‍അവള്‍പീഡിപ്പിക്കപ്പെട്ടുപിന്നീട്അവളെസൂറത്തിലേക്ക്കടത്തിപലപ്പോഴുംഅവിടെകൂട്ടംചേര്‍ന്ന്പീഡിപ്പിക്കപ്പെട്ടുപെണ്‍കുട്ടിഅതിനുശേഷംമൂന്നാമതൊരുസംഘത്തിന്വില്‍ക്കാനായിഅവളെമുംബൈയിലേക്ക്കൊണ്ടുവന്നുസമയത്താണ്അജീത്തുംഗുരിയയുംഅവളുടെരക്ഷക്കെത്തുന്നത്അവളെതിരികെഅവളുടെവീട്ടിലെത്തിക്കുകമാത്രമല്ലഗുരിയചെയ്തത്അവളെകടത്തിക്കൊണ്ടുപോവുകയുംവില്‍ക്കുകയുംപീഡിപ്പിക്കുകയുംചെയ്തവരെയെല്ലാംനിയമത്തിന്മുന്നിലെത്തിക്കാന്‍പോരാട്ടവുംനടത്തിഅവര്‍ക്ക്ജാമ്യംകിട്ടാതിരിക്കാന്‍കഴിയാവുന്നതെല്ലാംചെയ്തു
ഇതുപോലെയുള്ളനിരവധിപെണ്‍കുട്ടികളെഅജീത്തുംകൂട്ടരുംമോചിപ്പിച്ചു. 25 അംഗവളണ്ടിയര്‍മാരുള്ളഓര്‍ഗനൈസേഷന്‍ഇങ്ങനെചൂഷണംചെയ്യപ്പെടുന്നകുട്ടികളുടെവിദ്യാഭ്യാസത്തിനുംനല്ലഭാവിക്കുമായിപോരാടുന്നുഅജീത്തന്‍റെജീവിതംതന്നെഇങ്ങനെപോരാട്ടമാക്കിമാറ്റുകയായിരുന്നു17 വയസ്സുകാരിയെപെണ്‍കുട്ടിയെപോലെനിരവധിപേരാണ്അജീത്തിന്നന്ദിപറയുന്നത്

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.