കുഞ്ഞുങ്ങളെ മിടുക്കരായി വളർത്താനുള്ള ടെക്‌നിക്കുകൾ ....



ഒരുവയസ്സിനുംമൂന്നുവയസ്സിനുംഇടയിലുള്ളകുഞ്ഞുങ്ങളെപരിചരിക്കാന്‍മാതാപിതാക്കള്‍ക്ക്‌
അതീവശ്രദ്ധയുംകരുതലുംആവശ്യമാണ്‌കാര്യങ്ങള്‍പറഞ്ഞുമനസ്സിലാക്കാന്‍ബുദ്ധിമുട്ടുള്ള
പ്രായമായതിനാല്‍കുഞ്ഞുങ്ങളെവഴക്കാളികളാക്കാതെവളര്‍ത്താന്‍ചിലടെക്നിക്കുകളുണ്ട്‌.

1. നിശബ്ദതപാലിക്കുക

ലോകത്തെഏറ്റവുംനല്ലകാര്യംനിശബ്ദമായിഇരിക്കുകഎന്നാണ്‌എന്നാല്‍കൈക്കുഞ്ഞുങ്ങളെ
മെരുക്കാന്‍ഭൂരിഭാഗംഅമ്മമാരുംഉപയോഗിക്കുന്നടെക്നിക്കാണ്‌ഉച്ചത്തില്‍സംസാരിക്കുക
എന്നത്‌മാതാപിതാക്കള്‍ഉച്ചത്തില്‍സംസാരിക്കുമ്പോള്‍കുഞ്ഞുങ്ങളുംഅതേരീതിയില്‍
തന്നെയായിരിക്കുംപ്രതികരിക്കുകഅതേസമയംആവശ്യമില്ലാതെകുഞ്ഞുങ്ങളോടഒച്ചവയ്ക്കേണ്ട
കാര്യമില്ലവളരെശാന്തമായിസംസാരിച്ചാല്‍അവരുംവളര്‍ന്നുവരുമ്പോള്‍ശാന്തശീലരായിരിക്കും.

2. ആവശ്യമില്ലാതെഭയപ്പെടുത്താതിരിക്കുക

മാതാപിതാക്കളെപോലെയായിരിക്കുംകുഞ്ഞുങ്ങളുംപെരുമാറുകഎന്ന്‌പറഞ്ഞല്ലോഅത്‌നൂറു
ശതമാനംശരിയാണ്‌നിങ്ങളാണ്‌അവരുടെറോള്‍മോഡല്‍സ്‌അതുപോലെകുട്ടികളെകരുത്തരും
ധൈര്യശാലികളുമാക്കിവളര്‍ത്തേണ്ടത്‌മാതാപിതാക്കളുടെഉത്തരവാദിത്വമാണ്‌.
അതുകൊണ്ടുതന്നെകുട്ടിക്കാലംമുതലേഭയപ്പെടുത്തുന്നബിംബങ്ങള്‍അവരുടെയുള്ളില്‍
സൃഷ്ടിക്കരുത്‌ഭക്ഷണംകഴിപ്പിക്കാനുംഉറക്കാനുംമറ്റുംപേടിപ്പെടുത്തുന്നകഥകള്‍പറഞ്ഞു
കൊടുക്കരുത്‌ഇങ്ങനെചെയുന്നത്‌കുട്ടികളെമാനസികമായിതളര്‍ത്താനേഉപകരിക്കൂ...

3, അവരുടെഎല്ലാംനിങ്ങളാണ്‌

ഒരുകുഞ്ഞുഭൂമിയിലേക്ക്‌എത്തിആദ്യംകാണുന്നതുംതിരിച്ചറിയുന്നതുംഅവന്റെ
മാതാപിതാക്കളെയായിരിക്കുംഅതുകൊണ്ടുതന്നെനിങ്ങളാണ്‌അവന്റെയെല്ലാംഭൂമിയുംച്രന്ദനും
സൂര്യനുംകാറ്റുംസംഗീതവുംസുഗന്ധവുംഎല്ലാംനിങ്ങളാണ്‌നിങ്ങളിലൂടെയാണ്‌അവന്‍ജീവിതം
അറിയാനുംഅനുഭവിക്കാനുംപഠിച്ചുതുടങ്ങുന്നത്‌കുട്ടികളുടെമുന്നില്‍വഴക്കുംപിണക്കങ്ങളും
ഇല്ലാതെനന്മയുള്ളനല്ലമനുഷ്യരായിവേണംനിങ്ങള്‍അവതരിക്കാന്‍.

4. 'നോവിക്കുന്നകളിപ്പാട്ടങ്ങള്‍വേണ്ട

കുഞ്ഞിനെസന്തോഷിപ്പിക്കാന്‍നിരവധികളിപ്പാട്ടങ്ങള്‍വാങ്ങിക്കൂട്ടുന്നവരുണ്ട്‌എന്നാല്‍പലതും
കുഞ്ഞിന്റെആരോഗ്യത്തിന്‌അനുയോജ്യമായിരിക്കില്ലചിലത്‌അവന്റെമൃദുലചര്‍മ്മത്തെകുത്തി
നോവിക്കുന്നതായിരിക്കുംചിലത്‌തുമ്മല്‍അലര്‍ജിപോലുള്ളവഉണ്ടാക്കുന്നതായിരിക്കും.
കുഞ്ഞിന്റെആരോഗ്യത്തെമുന്‍നിര്‍ത്തിനല്ലകളിപ്പാട്ടങ്ങള്‍മാത്രംതിരഞ്ഞെടുക്കുക.

5. ഇഷ്ടങ്ങള്‍ക്ക്‌വിട്ടുകൊടുക്കുക

കുഞ്ഞിന്റെഇഷ്ടങ്ങള്‍ക്ക്‌താല്‍പ്പര്യങ്ങള്‍ക്കുംആവശ്യത്തിന്‌ബഹുമാനംകൊടുക്കുകനിങ്ങളുടെ
കടുംപിടിത്തങ്ങള്‍ഒരിക്കലുംകുട്ടികളില്‍അടിച്ചേല്‍പ്പിക്കരുത്പ്രത്യേകിച്ചുംഇഷ്ടപ്പെട്ടഭക്ഷണം
തിരഞ്ഞെടുക്കാന്‍അവരെഅനുവദിക്കുകചിലരുചികള്‍കുഞ്ഞുങ്ങള്‍ക്ക്‌ഇഷ്ടപ്പെട്ടുഎന്നു
വരില്ലനല്ലതാണെന്ന്‌പറഞ്ഞ്‌അത്തരംഭക്ഷണംകഴിക്കാന്‍നിര്‍ബന്ധിക്കരുത്‌കുഞ്ഞുങ്ങളുടെ
താല്പര്യങ്ങള്‍വിലനല്‍കിപെരുമാറുക.

6. 'നോപറയേണ്ടകാര്യങ്ങളില്‍പറയുക

ഏറ്റവുംകരുത്തുള്ളവാക്കാണ്‌നോചിലകാര്യങ്ങള്‍ക്ക്‌'നോപറഞ്ഞെമതിയാകുകുഞ്ഞുങ്ങള്‍
അനാവശ്യമായിചിലകാര്യങ്ങള്‍ക്ക്‌നിര്‍ബന്ധംപിടിക്കുമ്പോള്‍അത്‌പാടില്ലെന്ന്‌
മാതാപിതാക്കള്‍ക്ക്‌പറയാംഉദാഹരണമായികൂടുതല്‍സമയംമൊബൈലില്‍ചിലവഴിക്കാന്‍
കുഞ്ഞുങ്ങള്‍താല്പര്യപ്പെടാറുണ്ട്‌ഇത്‌ആരോഗ്യത്തിനുഹാനികരമായതിനാല്‍അത്തരം
ശീലങ്ങള്‍ക്ക്‌ആദ്യംതന്നെനോപറയണംകുഞ്ഞുങ്ങള്‍ക്ക്‌നല്ലതുംചീത്തയുംമനസ്സിലാക്കാന്‍
നിങ്ങളുടെഒരു"നോഉപകരിക്കും.

7. നല്ലത്‌പറഞ്ഞുകൊടുക്കുക

മുട്ടിലിഴയുന്നകാലംതൊട്ടേനന്മപറഞ്ഞുശീലിപ്പിക്കുകവിനയംബഹുമാനംകരുണസ്നേഹം,
സത്യസന്ധതതുടങ്ങിയസദ്ഗുണങ്ങള്‍കുട്ടിക്കാലംമുതലേഅവന്റെമനസ്സില്‍ആഴത്തില്‍
പതിപ്പിക്കുകകുഞ്ഞുകഥകളായുംഅനുഭവങ്ങളായുംകുഞ്ഞുങ്ങളിലേക്ക്‌നല്ലപാഠങ്ങള്‍
പകര്‍ന്നുനല്‍കുകനല്ലശീലങ്ങള്‍കുട്ടിക്കാലംമുതലേഅവരില്‍വളര്‍ത്തിയെടുക്കാം.






No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.