രണ്ടുമാസം പ്രായമുള്ളപ്പോൾ അച്ഛൻ ആഡിഡൊഴിച്ചു; അമ്മ മരിച്ചു; തനിച്ച് പോരാടി ജയിച്ചവൾ...


എല്ലാംഅവസനിച്ചുഎന്ന്കരുതിന്നിടത്ത്നിന്ന്തുടങ്ങുന്നതിന്റെഉദാഹരണങ്ങളിലൊന്നാണ്അൻമോൾഎന്നപെൺകുട്ടി. ...
നമ്മുടെസമൂഹത്തിൽആസിഡിന്ഇരയായവർഏറെയാണ്.അതിൽനിന്നുംഅതിജീവിക്കുന്നവർവളരെചുരുക്കംചിലർമാത്രമാണ്.അങ്ങനെയുള്ളവർക്ക്ഒരുമാതൃകയാകുകയാണ്23 വയസുകാരിഅനുമോൾ,എല്ലാംകഴിഞ്ഞുഇനിമുന്നോട്ട്ജീവിക്കാൻസാധിക്കില്ലഎന്ന്കരുതിമരണത്തിലേക്ക്വഴിവെട്ടുന്നപലർക്കുംഅനുമോളുടെജീവിതംപാഠമാണ്.

സ്വന്തംഅച്ഛന്‍തന്നെയാണ്അവളുടെമുഖത്തേക്ക്ആഡിഡ്ഒഴിക്കുന്നത്.അതുംരണ്ട്മാസംപ്രായമുള്ളപ്പോൾ.കൊടുംക്രൂരതതന്നോട്മാത്രമായിരുന്നില്ലഅച്ഛന്‍ചെയ്തത്അമ്മയുടെമടിയിലിരുന്നുപാലുകുടിക്കുമ്പോഴാണ്അച്ഛന്‍ആഡിഡ്അമ്മയുടെപുറത്തേക്ക്ഒഴിക്കുന്നത്അമ്മയുടെജീവന്‍തന്നെആഡിഡ്കവര്‍ന്നു

കരയാന്‍മാത്രംഅറിയുന്നപ്രായത്തില്‍തീരാത്തവേദനയുമായിഅവള്‍തനിച്ചായിപീന്നീട്അഞ്ചുവര്‍ഷത്തോളംഅവള്‍ചികില്‍സയിലായിരുന്നു.
ആശുപത്രിഅധികൃതര്‍തന്നെഅവളെമുംബൈയിലെശ്രീമാനവസേവാസംഗിന്റെഅഭയകേന്ദ്രത്തിലേക്ക്മാറ്റി.അവിടെയാണ്സ്‌നേഹത്തിന്റെപുതിയലോകംഅവളെതേടിയെത്തിയത്ആരുംഅവളെമാറ്റിനിര്‍ത്തിയില്ല

മുഖത്തെപോരായ്മകള്‍അവളുമായിചങ്ങാത്തംകൂടാന്‍സുഹൃത്തുക്കള്‍ക്ക്തടസമായിരുന്നില്ല
എന്നാല്‍പുറത്തുള്ളലോകംഅവളെപരിഹസിച്ചു.
എന്നാൽതൻറെജീവിതംമറ്റുള്ളവർക്ക്പരിഹസിക്കാൻവേണ്ടിഇട്ടുകൊടുക്കാൻആൻതയ്യാറായില്ല.ആസിഡാൽജീവിതംദുരിതത്തിലായവരെസഹായിക്കാൻആൻഇറങ്ങിതിരിച്ചു.23 വയസുള്ളആനിന്റെആഗ്രഹംഒരുപ്രൊഫഷണൽമോഡൽആകണമെന്നാണ്.ഇത്‌ഒരുകഥയല്ലഒരുജീവിതകഥയാണ്,എല്ലാവരുംമാതൃകയാക്കേണ്ടജീവിതം.ക്രൂരതകൾക്കൊരുഒരുശമനംഇനിയെങ്കിലുംനമ്മുടെനാട്ടിൽഉണ്ടാകട്ടെ.


No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.