എല്ലാ അമ്മമാരും എല്ലാ മക്കളും വായിച്ചിരിക്കേണ്ട കത്ത്..!!!

എല്ലാ അമ്മമാരും എല്ലാ മക്കളും വായിച്ചിരിക്കേണ്ട കത്ത്... 

എന്റെപ്രിയപ്പെട്ടജാഫൂ
എന്റെമോനെനിനക്ക്ഉമ്മയുടെജന്മദിനാശംസകള്‍
നിന്റെപതിനെട്ടാംപിറന്നാള്‍കടന്നുപോകുമ്പോള്‍ ദിവസംവരെനമ്മള്‍അതിജീവിക്കുമോയെന്ന്ഒരിക്കല്‍ഉമ്മ ഭയന്നകാര്യംഓര്‍മ്മവരുന്നുഈയൊരുദിവസംഒരുപാട്അകലെയായിരുന്നെന്ന്ഒരിക്കല്‍നമ്മള്‍കരുതിയിരുന്നുഒടുവിലിതാകരുതിയതിലുംഎത്രയോവേഗംദിവസംവന്നെത്തിയിരിയ്ക്കുന്നു!  പ്രപഞ്ചത്തിലെഓരോജീവനും അതിജീവിയ്ക്കാന്‍കൂടികരുത്തുനല്‍കിയിരിയ്ക്കുന്നഅല്ലാഹുവിന്നന്ദി

എട്ടുമണിക്കൂറോളംനീണ്ടപ്രസവവേദനയ്‌ക്കൊടുവിലാണ്ഡോക്ടര്‍മാര്‍എനിക്ക്സിസേറിയന്‍നടത്താമെന്ന്തീരുമാനിക്കുന്നത്ശാരീരികമായുംമാനസികമായുംപാകതകൈവരാത്തലോകത്തെഅറിയാത്തഒരുപെണ്ണ്അതായിരുന്നുഅന്ന്നിന്റെഉമ്മഒരുകൗമാരക്കാരിക്ക്പ്രായത്തില്‍കിട്ടാവുന്നഏറ്റവുംഭയപ്പെടുത്തുന്നഓര്‍മ്മതന്നെയായിരുന്നുശസ്ത്രക്രിയഎന്റെഅവസ്ഥകണ്ടുഅലിവ്തോന്നിയിട്ടാവണംഅന്ന്ഡോക്ടര്‍പദ്മാക്ഷിഎനിക്ക്പ്രിയപ്പെട്ടപാട്ട്ചോദിച്ചറിഞ്ഞുഅത്എന്നെകേള്‍പ്പിക്കാന്‍ശ്രമിച്ചത്എനിക്കിന്നുംനേരിയഓര്‍മ്മയുണ്ട്എന്നാല്‍പിന്നെഎപ്പോഴോഞാന്‍പൂര്‍ണ്ണമായുംബോധത്തിനുംഅബോധത്തിനുമിടയിലേക്ക്വഴുതിവീണുപോയിരുന്നു
ഒരുകൗമാരക്കാരിയായപെണ്‍കുട്ടിക്ക്മാനസികമായുംശാരീരികമായുംആത്മീയമായുംവല്ലാത്തകഷ്ടപ്പാടായിരുന്നുശസ്ത്രക്രിയഅനസ്‌തേഷ്യയുടെ മയക്കത്തിനിടയിലുംഎന്റെശരീരംകീറിമുറിക്കുന്നത്ഞാനറിയുന്നുണ്ടായിരുന്നു
ഒരുമത്സ്യത്തിന്റെഇറച്ചിയില്‍വരയുംപോലെഎന്നെയുംവരയുന്നത്ഞാന്‍നിസ്സഹായയായിഅറിയുന്നുണ്ടായിരുന്നുശസ്ത്രക്രിയാമുറിയിലെയന്ത്രങ്ങളുടെബീപ്ശബ്ദത്തിനൊപ്പംഎന്റെപല്ലുകളുംകിടുകിടാവിറയ്ക്കുന്നുണ്ടായിരുന്നുമുറിയ്ക്കുള്ളിലെതണുപ്പില്‍അകവുംപുറവുംമരവിച്ചുഞാന്‍ചലനമറ്റുകിടന്നുപക്ഷെഅപ്പോഴുംഎനിക്ക്എന്റെസ്‌കൂളുംഎന്റെപ്രിയപ്പെട്ടകൂട്ടുകാരെയുംകാണാമായിരുന്നുഅവരെനിക്ക്എന്നെന്നേക്കുമായി'ഗുഡ്ബൈപറയുന്നതുംഎന്റെപ്രിയപ്പെട്ടപുസ്തകങ്ങള്‍വായുവില്‍പറന്നുപോകുന്നതുംഅവകൈയെത്തിപിടിക്കാന്‍ഞാന്‍വ്യഥാശ്രമിക്കുന്നതുംഎനിക്ക്കാണാമായിരുന്നുക്ലാസ്മുറിയില്‍സാഹിറടീച്ചര്‍ആല്‍ജിബ്രാപഠിപ്പിക്കുന്നത്ഞാന്‍കണ്ടുഉച്ചനേരത്ത്ഹോസ്റ്റല്‍മെസ്സിലേക്ക്ഞാന്‍നടക്കുന്നത്കണ്ടുഎവിടെയോഎന്റെസ്‌കൂള്‍മണിമുഴങ്ങികൊണ്ടേയിരുന്നുഞാനറിയാതെഎന്റെകണ്ണുകള്‍നിറഞ്ഞുകവിഞ്ഞ്അപ്പോഴുംഒഴുകികൊണ്ടിരുന്നു.
ഒരു'ഉമ്മ'യാകാന്‍ കൊതിച്ചുമാതൃത്വംഏറ്റുവാങ്ങിയവളല്ലഞാന്‍എന്റെകുഞ്ഞിനെഒരുനോക്ക്കാണാന്‍വെമ്പല്‍കൊണ്ടഒരുഉമ്മആയിരുന്നില്ലഞാന്‍എല്ലാത്തിനുമുപരിസിസേറിയന്‍ടേബിളിലെതണുപ്പില്‍കിടക്കുമ്പോള്‍പോലുംഒരുമ്മയാവാനുള്ളമാനസികതയ്യാറെടുപ്പ്എന്നിലില്ലായിരുന്നുഎനിക്കെന്റെസ്‌കൂളിലേക്ക്തിരികെപോകണമായിരുന്നുമുറിഞ്ഞുപോയഎന്റെപഠനംഎനിക്ക്പൂര്‍ത്തിയാക്കണമായിരുന്നുഎന്റെപതിനൊന്നാം ക്ലാസ്സിലെ പരീക്ഷഎനിക്ക്എഴുതണമായിരുന്നുഎന്റെകൂട്ടുകാരെകാണണമായിരുന്നുസെബിയുടെഉമ്മ എനിക്ക്വേണ്ടികൂടികൊടുത്തയയ്ക്കുന്നരുചിയൂറുന്നആഹാരംകഴിക്കാനുംസ്‌കൂള്‍ഗ്രൗണ്ടില്‍ബാഡ്മിന്റന്‍കളിക്കാനുംഞാന്‍കൊതിച്ചുഎപ്പഴോഇതിനടിയില്‍എന്റെചിന്തകളെകീറിമുറിച്ചുകൊണ്ട്എന്റെകാതുകളിലേക്ക് ഒരുകുഞ്ഞികരച്ചിലെത്തി-ഡോക്ടര്‍പറഞ്ഞു: 'മോളെനോക്കൂ,നിനക്ക് ആണ്‍കുട്ടിയാണ്
അവര്‍നിന്റെ കവിള്‍എന്റെകവിളില്‍മുട്ടിച്ചതുംഒരുഇളംചൂട്എന്നിലേക്ക്പടര്‍ന്നുഎന്റെകണ്ണില്‍നിന്നുംചുടുനീര്ഒലിച്ചിറങ്ങി.
എനിക്ക്ജീവിക്കാന്‍ജീവിതത്തെസ്‌നേഹിക്കാന്‍അതിജീവിക്കാന്‍ഇതാഒരു'കാരണംഉണ്ടായിരിക്കുന്നു.  മോനെഅന്ന്മുതല്‍ഉമ്മജീവിക്കുന്നത്നിനക്ക്വേണ്ടിയാണ്.
...................................................................................................................................................................................................................
നീയാണ്ജാഫൂഎന്റെലോകംനീഎല്ലാഅര്‍ഥത്തിലുംസന്തോഷവാനായികഴിയുന്നത്മാത്രംകണ്ടാല്‍മതിയെനിക്ക്.
അയിഷസനയുംമകനും

നീവന്നദിവസംഎന്റെഉള്ളിലെന്നപോലെതന്നെ പുറത്തും അപ്രതീക്ഷിതമായിവലിയമഴപെയ്യുന്നുണ്ടായിരുന്നുആദ്യമായിനിന്റെകുഞ്ഞിളംകണ്ണുകള്‍എന്നെനോക്കിയനോട്ടംഅതിന്നുംഎന്റെമനസ്സിലുണ്ട്എന്റെ'ലവ്അറ്റ്ഫസ്റ്റ്സൈറ്റ്'. എന്റെആദ്യാനുരാഗം!  മുറിവേറ്റുകിടന്ന എന്റെമനസ്സില്‍നീഎങ്ങനെയൊക്കെയാണ്സന്തോഷംനിറച്ചതെന്ന്നിനക്ക്ഓര്‍മ്മയുണ്ടാകില്ലചിതറിക്കിടന്നഎന്റെജീവിതത്തില്‍നീപ്രതീക്ഷനിറച്ചുഎന്നെവീണ്ടും ചിരിക്കാന്‍പഠിപ്പിച്ചുനമ്മള്‍ഉമ്മയുംമകനുംഒന്നിച്ചാണ്വളര്‍ന്നത്അത്തന്നെയാണ്നമ്മുടെബന്ധത്തിന്റെഏറ്റവുംവലിയശക്തിയുംസൗന്ദര്യവുംനിന്നെപോലെമിടുക്കനുംസുന്ദരനുംഅലിവുംസ്‌നേഹവുമുള്ള ഒരുമകനെഒറ്റയ്ക്ക്വളര്‍ത്തിവലുതാക്കാന്‍സാധിച്ചതില്‍ഒരുഉമ്മഎന്നനിലയില്‍ഞാന്‍ഏറെഅഭിമാനിക്കുന്നുണ്ട്.
ഇപ്പോള്‍നിനക്ക്പതിനെട്ടുവയസ്സ്പൂര്‍ത്തിയായിരിക്കുന്നുലോകത്തിന്റെകണ്ണില്‍നീപ്രായപൂര്‍ത്തിയായഒരുപുരുഷനായിരിക്കുന്നുനിന്റെജീവിതത്തില്‍പുതിയൊരുഅദ്ധ്യായംഇവിടെആരംഭിക്കുകയാണ്നിനക്കറിയാംജീവിതംനമുക്ക്ഒരുപാട്കൈപ്പേറിയഅനുഭവങ്ങള്‍തന്നിരിക്കുന്നുനമ്മള്‍വിചാരിച്ചതേപോലെയല്ലപലപ്പോഴുംകാര്യങ്ങള്‍നടന്നിട്ടുള്ളത്കുറെയേറെബുദ്ധിമുട്ടുകള്‍നമ്മള്‍അനുഭവിച്ചിട്ടുണ്ട്.
കാലംകഴിയുന്തോറുംകഷ്ടപ്പാടുകള്‍നമ്മള്‍മറക്കുകയുംനല്ലകാര്യങ്ങള്‍ഓര്‍മ്മയില്‍നിലനില്‍ക്കുകയുംചെയ്യുംകാലംപോകപ്പോകെനമ്മള്‍നല്ലഅനുഭവങ്ങള്‍മാത്രംഓര്‍ക്കുംമോശംകാര്യങ്ങള്‍നമ്മള്‍മറക്കുംഅത്കാലത്തിന്റെഒരുഅത്ഭുതമാണ്നിയമമാണ്.
എന്റെഏറ്റവുംമനോഹരമായഓര്‍മ്മകള്‍എല്ലാംനിനക്കൊപ്പമാണ്ആദ്യമായിനിന്റെകുഞ്ഞിക്കൈകള്‍എന്റെകണ്ണീരൊപ്പിയത്ഓഫീസില്‍നിന്നുംക്ഷീണിച്ചെത്തിയഎനിക്കായിനീആദ്യമായിനൂഡില്‍സ് തനിയെഉണ്ടാക്കിതന്നത്നീസ്‌കൂള്‍ക്യാപ്റ്റനായത്എന്നെക്കാള്‍ഉയരംവെച്ചത്എന്നെഎടുത്തുകൊണ്ടുനടന്നത്ഞാന്‍ഹോസ്പിറ്റലില്‍കിടന്നസമയത്തൊക്കെനീയെന്നെകൂടെയിരുന്ന്പരിചരിച്ചത്ഒരിക്കല്‍ഒരുയാത്രയ്ക്കിടയില്‍ഫ്രാങ്ക്ഫര്‍ട്ട്എയര്‍പോര്‍ട്ടിലെഉദ്യോഗസ്ഥന്‍നിന്നെഎന്റെഭര്‍ത്താവായിതെറ്റിദ്ധരിച്ചത്നമ്മള്‍എത്രചിരിച്ചുഎത്രയെത്രനല്ലഓര്‍മ്മകളാണ്മോനെ!
നിന്നെക്കുറിച്ച്എനിക്ക്ഒരുപാട്പ്രതീക്ഷകളുണ്ട്എന്ന്നീയറിയണംഞാന്‍എല്ലാംതികഞ്ഞഒരാളൊന്നുമല്ലെങ്കിലുംനിനക്ക്വഴികാണിച്ചുതരാന്‍എനിക്ക്കഴിയും
എല്ലാകാര്യങ്ങളുംപഠിച്ചഒരാളല്ലെങ്കിലുംനിനക്ക്ചിലകാര്യങ്ങള്‍പഠിപ്പിച്ച്തരാന്‍എനിക്ക്പറ്റുമായിരിക്കുംബുദ്ധിയുംശക്തിയുംഅതിലേറെആര്‍ദ്രതയുള്ളമനസ്സുമുള്ളപുരുഷന്മാരെയാണ്നമ്മുടെസമൂഹത്തിനാവശ്യംഎത്രയൊക്കെപ്രതിരോധിക്കേണ്ടിവന്നാലുംനീയെന്നുംസത്യത്തിനൊപ്പംമാത്രംനില്‍ക്കണം
ഒരു'സിംഗിള്‍മദര്‍ആയിരുന്നുനിന്റെഉമ്മനിനക്കറിയാംനിന്റെഉമ്മയുടെആത്മാഭിമാനംഎത്രവട്ടംചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെന്ന്എന്റെനിസ്സഹായാവസ്ഥഏറ്റവുംകൂടുതല്‍മനസില്ലാക്കിയിട്ടുള്ളത്നീയല്ലേഒരുമകനെന്നനിലയില്‍നീഉമ്മാക്ക്ഒരുറപ്പ്നല്‍കണം-ഒരുപെണ്‍കുട്ടിയുടെയുംകണ്ണ്നിറയാന്‍നീകാരണമാകരുത്അത്നിന്റെകൂട്ടുകാരിയുടെയായാലുംകാമുകിയുടേതായാലുംഭാര്യയുടേതായാലുംശരിഅവളെതാഴ്ത്തിക്കെട്ടുംമുമ്പ്നിന്റെഉമ്മകാലമിത്വരെകടന്നുവന്നനൊമ്പരങ്ങളുംവേദനകളുംഅപമാനങ്ങളുംമാത്രംനിമിഷംനീഓര്‍ത്താല്‍മതി.
എനിക്കറിയാംജീവിതത്തിലെകുഞ്ഞുകുഞ്ഞുകാര്യങ്ങളെപോലുംവിലമതിക്കാന്‍നീപഠിച്ചിട്ടുണ്ട്നിന്റെകൂട്ടുകാര്‍ക്കൊക്കെഉള്ളതുപോലെഒരു'പരമ്പരാഗതകുടുംബത്തില്‍ഉള്ളകാര്യങ്ങളെല്ലാംനിനക്ക്തരാന്‍എനിക്കൊരിക്കലുംകഴിഞ്ഞിട്ടില്ല
എന്നാലുംഎന്നെക്കൊണ്ട്കഴിയുംപോലെവാപ്പയുടെയുംഉമ്മയുടെയും റോള്‍ഏറ്റെടുത്ത്നിന്നെവളര്‍ത്താനുംപഠിപ്പിക്കാനുംഞാന്‍ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്എക്കാലവുംഅഭിപ്രായസ്ഥിരതയില്ലാത്തസമൂഹത്തെനീഒരിക്കലുംഭയക്കേണ്ടതില്ലനിന്റെശരികള്‍ക്ക്വേണ്ടിയാവണംനീജീവിക്കേണ്ടത്.  എല്ലാചോദ്യങ്ങള്‍ക്കുംഉത്തരംനല്‍കാനുള്ളബാധ്യതനമുക്കില്ലഎന്റെഏറ്റവുംവലിയസമ്പത്ത്അത്നീമാത്രമാണ്മോനെ.
നിന്റെവളര്‍ച്ചയുടെപലഘട്ടങ്ങളിലുംനിന്റെസ്വഭാവംഞാനോര്‍ക്കാന്‍ഇഷ്ടപ്പെടാത്തഒരാളെപോലെയാകുമോഎന്ന്ഞാന്‍വേവലാതിപ്പെട്ടിട്ടുണ്ട്പക്ഷെനീയെപ്പോഴുംനീതന്നെയാണെന്ന്തെളിയിച്ചിട്ടുണ്ട്ദിവസംചെല്ലുംതോറുംനീകൂടുതല്‍കൂടുതല്‍എന്റെപ്രതീക്ഷകള്‍ക്ക്ചിറകുനല്‍കി.
.............................................................................................................................................................................................................................
എനിക്കറിയാംജീവിതത്തിലെകുഞ്ഞുകുഞ്ഞുകാര്യങ്ങളെപോലുംവിലമതിക്കാന്‍നീപഠിച്ചിട്ടുണ്ട്.

ഒരിക്കല്‍നിന്റെജീവിതത്തിലേക്കുംഒരുപെണ്‍കുട്ടികടന്നുവരുംഅവളുടെജാതിയോമതമോപണമോപദവിയോസൗന്ദര്യമോഎനിക്ക്വിഷയമല്ലപക്ഷെനിങ്ങള്‍എന്നുംപരസ്പരംബഹുമാനിക്കണംനിങ്ങള്‍ക്കിടയില്‍എന്നുംസ്‌നേഹവുംവിശ്വാസവുംഉണ്ടായിരിക്കണംഅത്മാത്രമാണ്എന്റെപ്രാര്‍ഥനഞാനുംനിന്റെപിതാവുംഒരിക്കലുംപരസ്പരംതിരിച്ചറിഞ്ഞിട്ടില്ലഞങ്ങള്‍എന്നുംഅപരിചിതരായിരുന്നുവിവാഹമോചനംഎന്നതീരുമാനംപോലുംഞങ്ങള്‍ക്കിടയില്‍യാതൊരുവികാരവിക്ഷോഭങ്ങളുംഉണ്ടാക്കിയിട്ടില്ലഅപരിചിതരായികുറച്ചുകാലംഒരുകൂരയ്ക്കുള്ളില്‍കഴിഞ്ഞുഅപരിചിതരായിതന്നെവേര്‍പിരിഞ്ഞവരാണ്ഞങ്ങള്‍പക്ഷെഇതൊരിക്കലുംനിന്റെജീവിതത്തില്‍ആവര്‍ത്തിക്കാന്‍ഞാനനുവദിക്കില്ലഒന്നോര്‍ക്കുകനീസ്‌നേഹിക്കുന്നനിന്നെസ്‌നേഹിക്കുന്നപെണ്‍കുട്ടിക്ക്നിന്നെസ്വീകരിക്കാനുംതിരസ്‌കരിക്കാനുമുള്ളഅധികാരമുണ്ട്അതിനെഒരിക്കലുംനീചോദ്യംചെയ്യരുത്അതിനുള്ളസ്വാതന്ത്ര്യംഅവള്‍ക്കുണ്ടെന്ന്നീഎപ്പോഴുംഓര്‍ക്കുകഅംഗീകരിക്കുക. 'she has the right to love you and leave you '.
നിന്നെതീരെചെറുപ്പത്തില്‍തന്നെഞാന്‍അത്യാവശ്യംവീട്ടുജോലികള്‍പഠിപ്പിച്ചിട്ടുണ്ട്അതെന്തിനായിരുന്നുഎന്ന്നീഒരിക്കലെങ്കിലുംചിന്തിച്ചിട്ടുണ്ടോഎന്നെനിക്ക്അറിയില്ലപക്ഷെനീയറിയണംലോകത്ത്ഏറ്റവുംകൂടുതല്‍ക്ഷമയുംകഠിനാധ്വാനവും ക്രിയാത്മകതയുംആവശ്യമായജോലിവീട്ടുജോലിതന്നെയാണ്നിനക്ക്10 വയസ്സുള്ളപ്പോള്‍തന്നെസ്വന്തംവസ്ത്രങ്ങള്‍അലക്കാനുംസോക്സുകള്‍ഒന്നിച്ചെടുത്തുവെക്കാനുംഞാന്‍പഠിപ്പിച്ചത്ഓര്‍മയില്ലേ?.. നമുക്ക്ആഹാരംഉണ്ടാക്കിത്തരുന്നനമ്മുടെവസ്ത്രങ്ങള്‍കഴുകിത്തേച്ചുതരുന്നഒരാളെനമ്മള്‍ഒരിക്കലുംവിലകുറച്ച്കാണരുത്പിന്നെവീട്ടുജോലിഎന്നാല്‍അത്ഒരുപെണ്ണിന്റെമാത്രംഉത്തരവാദിത്തമല്ലഎന്ന്നീമനസിലാക്കണംഒരുകുടുംബത്തില്‍സ്ത്രീയ്‌ക്കൊപ്പംതന്നെപുരുഷനുംഅതില്‍തുല്യപങ്കാളിത്തമുണ്ട്ഒരുകുടുംബംഭംഗിയായികൊണ്ടുപോകുന്നസ്ത്രീയെബഹുമാനിക്കുകഅവളെസ്‌നേഹിക്കുകഅഭിനന്ദിക്കുക.
നിന്റെകാര്യങ്ങള്‍നോക്കാനല്ലനീഒരുപെണ്ണിന്റെതുണതേടേണ്ടത്നിന്റെഉമ്മനിന്നെപരിചരിച്ചത്പോലെഅവളുംനിന്നെപരിചരിക്കണംഎന്ന്വിചാരിക്കുന്നസര്‍വ്വസാധാരണആണുങ്ങളെപ്പോലെഒരിക്കലുംനീആവരുത്മോനെ.
അവള്‍നിന്റെനല്ലപാതിയാണ്നിന്റെമേല്‍നോട്ടക്കാരിയല്ലനിനക്ക്ചെയ്യാവുന്നഎല്ലാകാര്യങ്ങളുംഅവള്‍ക്കുംചെയ്യാംപരസ്പരബഹുമാനമാണ്ഒരുനല്ലബന്ധത്തിന്റെതാക്കോല്‍.
മോനെനീശ്രദ്ധിച്ചിട്ടുണ്ടോനമ്മള്‍റോഡിലൂടെകാറില്‍പോകുമ്പോള്‍ഒരുസ്ത്രീയാണ്വാഹനമോടിക്കുന്നതെങ്കില്‍പലപുരുഷന്മാരുടെയുംമുഖത്ത്വരുന്നൊരുസ്ഥായീഭാവംപരിഹാസമാണ്ഞാന്‍അത്പലവട്ടംഅനുഭവിച്ചവളാണ്.  പക്ഷെഞാന്‍പറയട്ടെനീഒരിക്കലുംഅറിയാതെപോലുംസ്വയംകാര്‍ഡ്രൈവ്ചെയ്യുന്നസ്വന്തമായികാര്യങ്ങള്‍ചെയ്യുന്നഒരുസ്ത്രീയെപുച്ഛത്തോടെകാണരുത്ഒരുപെണ്ണിനേയുംനീഒരുതരത്തിലും വിലകുറച്ചുകാണരുത്നിന്നെപോലെഎല്ലാകഴിവുകളുമുള്ളഭൂമിയില്‍ജീവിക്കാന്‍അര്‍ഹതയുള്ളഒരുവളാണ്അവളുംസ്‌നേഹവുംബഹുമാനവുംഅങ്ങോട്ട്നല്‍കിയാല്‍മാത്രമേനമുക്കുംതിരിച്ചുലഭിക്കുകയുള്ളൂഎന്നത്സദാഓര്‍ക്കുകനമ്മളെവേദനിപ്പിച്ചവരെസ്‌നേഹിക്കാന്‍പഠിച്ചുനോക്കൂഅത്നിന്നെതന്നെമാറ്റിമറിക്കുംഅവിടെനമ്മള്‍മാത്രമേജയിക്കുന്നുള്ളൂ.
നീകൂടുതല്‍ശക്തനോബലവാനോആണെന്നത്ഒരിക്കലുംനിന്റെഅധികാരംസ്ഥാപിക്കാനുള്ളകുറുക്കുവഴിയല്ലപകരംനിന്റെശക്തിയുംകരുത്തും നീനിന്റെകുടുംബത്തെസംരക്ഷിക്കാന്‍ഉപയോഗിക്കുക
എപ്പോഴുംനീയൊരുനല്ലകേള്‍വിക്കാരന്‍ആയിരിക്കാന്‍ശ്രമിക്കുകഅവളെകേള്‍ക്കാനുംമനസ്സിലാക്കാനുംശ്രമിക്കുക.  കാര്യങ്ങള്‍അംഗീകരിക്കാനുംചര്‍ച്ചചെയ്യാനുംവിസമ്മതിക്കാതിരിക്കുകപരസ്പരംസംസാരിക്കുകഒരുബന്ധത്തിന്റെശക്തിഇതൊക്കെയാണ്
എല്ലാവരുടേയുംകണ്ണില്‍എപ്പോഴും'നല്ലവന്‍ആകാന്‍നമുക്ക്സാധിക്കില്ലഎല്ലാവരുടെയുംകണ്ണിലെ'നല്ലവന്‍എപ്പോഴുംനല്ലവനായിരിക്കണമെന്നുമില്ല.  നിന്റെസന്തോഷവുംആന്തരികമൂല്യവുംവര്‍ധിപ്പിക്കുമെന്ന്തോന്നുന്നകാര്യങ്ങള്‍മാത്രംചെയ്യുകനിന്റെജീവിതപങ്കാളിയായെത്തുന്നപെണ്ണിന്റെ പ്രൊഫഷണലും വ്യക്തിപരവുമായവളര്‍ച്ചയ്ക്കായിഎപ്പോഴുംനീ കൂടെനില്‍ക്കുക.
സാമ്പത്തികമായിഅവളെസ്വയംപര്യാപ്തയാക്കുകബൗദ്ധികകാര്യങ്ങളില്‍അവളെസഹായിക്കുകഒരിക്കലുംഒരുസ്ത്രീയെശാരീരികമായിചൂഷണംചെയ്യരുത്അവള്‍പറയുന്നകാര്യങ്ങളോട്യോജിക്കുന്നില്ലെങ്കില്‍പറഞ്ഞുമനസിലാക്കുകഅല്ലെങ്കില്‍നല്ലരീതിയില്‍വിയോജിക്കുകഒരുകാരണവശാലുംശാരീരികമായിഉപദ്രവിക്കാതിരിക്കുക.
എല്ലാംതികഞ്ഞഒരുവ്യക്തിയാവാന്‍ശ്രമിക്കാതിരിക്കുകകാരണം, 'പൂര്‍ണതഎന്നത്ഒരുമിഥ്യാധാരണയാണ്'. നമ്മള്‍നമ്മളാവുകഎപ്പോഴുംവിശ്വസ്തനായിരിക്കുക.
തകര്‍ന്നഒരുദാമ്പത്യത്തില്‍നിന്നുംഎനിക്ക്സ്വന്തമായികിട്ടിയത്നിന്നെമാത്രമാണ്പലസുഹൃത്തുക്കളുംഎന്നോട്ചോദിച്ചിട്ടുണ്ട്എങ്ങനെയാണ്എന്നെ ജീവിതത്തില്‍ഏറ്റവുംകൂടുതല്‍വേദനിപ്പിച്ചഒരാളുടെകുഞ്ഞിനെഇങ്ങനെപ്രാണനെപോലെസ്‌നേഹിക്കാന്‍സാധിക്കുന്നുവെന്ന്എനിക്കവരോട്ഒന്നേപറയാനുള്ളൂ-'എല്ലാവേദനകളുംസഹിച്ച്ഞാന്‍ഇക്കാലമത്രയുംജീവിതത്തോടുപൊരുതിയിട്ടുണ്ടെങ്കില്‍അത്എന്റെമകന്റെസാന്നിധ്യംഒന്ന്കൊണ്ട്മാത്രമാണ്അവന്‍ഞാന്‍തന്നെയാണ്ഞാന്‍അവനും...'
നീയാണ്ജാഫൂഎന്റെലോകംനീഎല്ലാഅര്‍ഥത്തിലുംസന്തോഷവാനായികഴിയുന്നത്മാത്രംകണ്ടാല്‍മതിയെനിക്ക്അതില്‍പ്പരംഒന്നുമെനിക്ക്വേണ്ടനിന്നെഓര്‍ത്ത്വാനോളം അഭിമാനത്തോടെ 

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.